2 ശമുവേൽ 16:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഒരുപക്ഷേ, യഹോവ എന്റെ ദുരവസ്ഥ+ കാണും. ഇന്നു ശിമെയി എന്റെ മേൽ ശാപവാക്കുകൾ ചൊരിഞ്ഞെങ്കിലും യഹോവ എന്നെ ആ പഴയ അനുഗൃഹീതാവസ്ഥയിലേക്കു മടക്കിവരുത്തിയേക്കും.”+
12 ഒരുപക്ഷേ, യഹോവ എന്റെ ദുരവസ്ഥ+ കാണും. ഇന്നു ശിമെയി എന്റെ മേൽ ശാപവാക്കുകൾ ചൊരിഞ്ഞെങ്കിലും യഹോവ എന്നെ ആ പഴയ അനുഗൃഹീതാവസ്ഥയിലേക്കു മടക്കിവരുത്തിയേക്കും.”+