സങ്കീർത്തനം 17:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അങ്ങയുടെ കണ്ണിലെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളേണമേ.+അങ്ങയുടെ ചിറകിൻനിഴലിൽ എന്നെ ഒളിപ്പിക്കേണമേ.+ സങ്കീർത്തനം 121:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എല്ലാ ആപത്തിൽനിന്നും യഹോവ നിന്നെ സംരക്ഷിക്കും;+ ദൈവം നിന്റെ ജീവൻ കാക്കും.+
8 അങ്ങയുടെ കണ്ണിലെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളേണമേ.+അങ്ങയുടെ ചിറകിൻനിഴലിൽ എന്നെ ഒളിപ്പിക്കേണമേ.+