യശയ്യ 13:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അതുകൊണ്ട് ഞാൻ ആകാശത്തെ വിറകൊള്ളിക്കും,ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് കുടഞ്ഞുകളയും,+സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ക്രോധനാളിൽ ദൈവകോപം ആളിക്കത്തും. എബ്രായർ 12:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അന്നു ദൈവത്തിന്റെ ശബ്ദം ഭൂമിയെ ഇളക്കി.+ എന്നാൽ ഇപ്പോൾ ദൈവം, “ഞാൻ വീണ്ടും ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും”+ എന്നു വാഗ്ദാനം ചെയ്തിരിക്കുന്നു.
13 അതുകൊണ്ട് ഞാൻ ആകാശത്തെ വിറകൊള്ളിക്കും,ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് കുടഞ്ഞുകളയും,+സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ക്രോധനാളിൽ ദൈവകോപം ആളിക്കത്തും.
26 അന്നു ദൈവത്തിന്റെ ശബ്ദം ഭൂമിയെ ഇളക്കി.+ എന്നാൽ ഇപ്പോൾ ദൈവം, “ഞാൻ വീണ്ടും ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും”+ എന്നു വാഗ്ദാനം ചെയ്തിരിക്കുന്നു.