2 ശമുവേൽ 5:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹോവ ഇസ്രായേലിന്റെ രാജാവായി തന്നെ സ്ഥിരപ്പെടുത്തിയിരിക്കുന്നെന്നും+ തന്റെ ജനമായ ഇസ്രായേലിനുവേണ്ടി+ തന്റെ രാജ്യാധികാരം ഉന്നതമാക്കിയിരിക്കുന്നെന്നും+ ദാവീദിന് അറിയാമായിരുന്നു. സങ്കീർത്തനം 89:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങല്ലോ അവരുടെ ശക്തിയുടെ മഹത്ത്വം;+അങ്ങയുടെ അംഗീകാരത്താൽ ഞങ്ങൾ കൂടുതൽ ശക്തരായിരിക്കുന്നു.*+
12 യഹോവ ഇസ്രായേലിന്റെ രാജാവായി തന്നെ സ്ഥിരപ്പെടുത്തിയിരിക്കുന്നെന്നും+ തന്റെ ജനമായ ഇസ്രായേലിനുവേണ്ടി+ തന്റെ രാജ്യാധികാരം ഉന്നതമാക്കിയിരിക്കുന്നെന്നും+ ദാവീദിന് അറിയാമായിരുന്നു.
17 അങ്ങല്ലോ അവരുടെ ശക്തിയുടെ മഹത്ത്വം;+അങ്ങയുടെ അംഗീകാരത്താൽ ഞങ്ങൾ കൂടുതൽ ശക്തരായിരിക്കുന്നു.*+