1 ശമുവേൽ 23:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “ദാവീദ് കെയിലയിൽ എത്തിയിട്ടുണ്ട്” എന്നു ശൗലിനു വിവരം കിട്ടി. അപ്പോൾ ശൗൽ പറഞ്ഞു: “ദൈവം ദാവീദിനെ എന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.*+ കതകുകളും ഓടാമ്പലുകളും ഉള്ള ഒരു നഗരത്തിൽ പ്രവേശിച്ച് ദാവീദ് കുടുക്കിലായിരിക്കുന്നല്ലോ.”
7 “ദാവീദ് കെയിലയിൽ എത്തിയിട്ടുണ്ട്” എന്നു ശൗലിനു വിവരം കിട്ടി. അപ്പോൾ ശൗൽ പറഞ്ഞു: “ദൈവം ദാവീദിനെ എന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.*+ കതകുകളും ഓടാമ്പലുകളും ഉള്ള ഒരു നഗരത്തിൽ പ്രവേശിച്ച് ദാവീദ് കുടുക്കിലായിരിക്കുന്നല്ലോ.”