സങ്കീർത്തനം 62:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 62 അതെ, ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു. എന്റെ രക്ഷ വരുന്നതു ദൈവത്തിൽനിന്നല്ലോ.+ വിലാപങ്ങൾ 3:20, 21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അങ്ങ് ഉറപ്പായും എന്നെ ഓർക്കുകയും എന്നെ കുനിഞ്ഞുനോക്കുകയും ചെയ്യും.+ 21 ഞാൻ ഇത് എന്റെ ഹൃദയത്തിൽ സ്മരിക്കുന്നു, അതുകൊണ്ട് ഞാൻ ക്ഷമയോടെ കാത്തിരിക്കും.+ മീഖ 7:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+ എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+ എന്റെ ദൈവം എന്റെ വിളി കേൾക്കും.+
62 അതെ, ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു. എന്റെ രക്ഷ വരുന്നതു ദൈവത്തിൽനിന്നല്ലോ.+
20 അങ്ങ് ഉറപ്പായും എന്നെ ഓർക്കുകയും എന്നെ കുനിഞ്ഞുനോക്കുകയും ചെയ്യും.+ 21 ഞാൻ ഇത് എന്റെ ഹൃദയത്തിൽ സ്മരിക്കുന്നു, അതുകൊണ്ട് ഞാൻ ക്ഷമയോടെ കാത്തിരിക്കും.+
7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+ എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+ എന്റെ ദൈവം എന്റെ വിളി കേൾക്കും.+