സങ്കീർത്തനം 34:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവ നല്ലവനെന്നു രുചിച്ചറിയൂ!+ദൈവത്തിൽ അഭയം തേടുന്ന മനുഷ്യൻ സന്തുഷ്ടൻ. സുഭാഷിതങ്ങൾ 13:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പാപികളെ ആപത്തു പിന്തുടരുന്നു;+എന്നാൽ നീതിമാന്മാർക്ക് ഐശ്വര്യസമൃദ്ധി ലഭിക്കുന്നു.+ സുഭാഷിതങ്ങൾ 16:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എല്ലാ കാര്യത്തിലും ഉൾക്കാഴ്ച കാണിക്കുന്നവൻ വിജയിക്കും;*യഹോവയിൽ ആശ്രയിക്കുന്നവൻ സന്തുഷ്ടൻ.
20 എല്ലാ കാര്യത്തിലും ഉൾക്കാഴ്ച കാണിക്കുന്നവൻ വിജയിക്കും;*യഹോവയിൽ ആശ്രയിക്കുന്നവൻ സന്തുഷ്ടൻ.