എബ്രായർ 11:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 വിശ്വാസത്താൽ നമ്മൾ പ്രപഞ്ചത്തിലുള്ളതെല്ലാം* ദൈവത്തിന്റെ വചനത്താലാണ് ഉണ്ടായതെന്നും* അങ്ങനെ, കാണാൻ പറ്റാത്തവയിൽനിന്ന് കാണുന്നവയെല്ലാം ഉണ്ടായി എന്നും ഗ്രഹിക്കുന്നു.
3 വിശ്വാസത്താൽ നമ്മൾ പ്രപഞ്ചത്തിലുള്ളതെല്ലാം* ദൈവത്തിന്റെ വചനത്താലാണ് ഉണ്ടായതെന്നും* അങ്ങനെ, കാണാൻ പറ്റാത്തവയിൽനിന്ന് കാണുന്നവയെല്ലാം ഉണ്ടായി എന്നും ഗ്രഹിക്കുന്നു.