യോശുവ 11:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അപ്പോൾ, യഹോവ യോശുവയോടു പറഞ്ഞു: “അവരെ പേടിക്കേണ്ടാ.+ നാളെ ഈ സമയത്ത് അവരെ ഒന്നടങ്കം ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. നിങ്ങൾ അവരെ കൊന്നുവീഴ്ത്തും. അവരുടെ കുതിരകളുടെ+ കുതിഞരമ്പു നിങ്ങൾ വെട്ടണം. അവരുടെ രഥങ്ങൾ തീയിലിട്ട് ചുട്ടുകളയണം.”
6 അപ്പോൾ, യഹോവ യോശുവയോടു പറഞ്ഞു: “അവരെ പേടിക്കേണ്ടാ.+ നാളെ ഈ സമയത്ത് അവരെ ഒന്നടങ്കം ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. നിങ്ങൾ അവരെ കൊന്നുവീഴ്ത്തും. അവരുടെ കുതിരകളുടെ+ കുതിഞരമ്പു നിങ്ങൾ വെട്ടണം. അവരുടെ രഥങ്ങൾ തീയിലിട്ട് ചുട്ടുകളയണം.”