സുഭാഷിതങ്ങൾ 12:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 സത്യം സംസാരിക്കുന്ന ചുണ്ടുകൾ എന്നും നിലനിൽക്കും;+എന്നാൽ നുണ പറയുന്ന നാവ് ഒരു നിമിഷംകൊണ്ട് നശിച്ചുപോകും.+ സുഭാഷിതങ്ങൾ 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ശാന്തതയുള്ള* നാവ് ജീവവൃക്ഷം;+എന്നാൽ വക്രതയുള്ള സംസാരം തളർത്തിക്കളയുന്നു.* 1 പത്രോസ് 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അതുകൊണ്ട് എല്ലാ തിന്മയും വഞ്ചനയും കാപട്യവും അസൂയയും ഏഷണിയും ഉപേക്ഷിക്കുക.+
19 സത്യം സംസാരിക്കുന്ന ചുണ്ടുകൾ എന്നും നിലനിൽക്കും;+എന്നാൽ നുണ പറയുന്ന നാവ് ഒരു നിമിഷംകൊണ്ട് നശിച്ചുപോകും.+