സങ്കീർത്തനം 31:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഞാനോ പരിഭ്രമിച്ച്, “തിരുസന്നിധിയിൽനിന്ന് ഞാൻ നശിച്ചുപോകും”+ എന്നു പറഞ്ഞു. എന്നാൽ സഹായത്തിനായി വിളിച്ചപേക്ഷിച്ചപ്പോൾ അങ്ങ് എന്റെ യാചനകൾ ചെവിക്കൊണ്ടു.+ സങ്കീർത്തനം 40:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 ഞാൻ ആത്മാർഥമായി യഹോവയിൽ പ്രത്യാശവെച്ചു;*ദൈവം എന്നിലേക്കു ചെവി ചായിച്ച്* സഹായത്തിനായുള്ള എന്റെ നിലവിളി കേട്ടു.+ യോന 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “എന്റെ കഷ്ടതകൾ കാരണം ഞാൻ യഹോവയോടു നിലവിളിച്ചു, ദൈവം എന്റെ വിളി കേട്ടു.+ ശവക്കുഴിയുടെ* ആഴങ്ങളിൽ* കിടന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു.+ അങ്ങ് എന്റെ ശബ്ദം കേട്ടു.
22 ഞാനോ പരിഭ്രമിച്ച്, “തിരുസന്നിധിയിൽനിന്ന് ഞാൻ നശിച്ചുപോകും”+ എന്നു പറഞ്ഞു. എന്നാൽ സഹായത്തിനായി വിളിച്ചപേക്ഷിച്ചപ്പോൾ അങ്ങ് എന്റെ യാചനകൾ ചെവിക്കൊണ്ടു.+
40 ഞാൻ ആത്മാർഥമായി യഹോവയിൽ പ്രത്യാശവെച്ചു;*ദൈവം എന്നിലേക്കു ചെവി ചായിച്ച്* സഹായത്തിനായുള്ള എന്റെ നിലവിളി കേട്ടു.+
2 “എന്റെ കഷ്ടതകൾ കാരണം ഞാൻ യഹോവയോടു നിലവിളിച്ചു, ദൈവം എന്റെ വിളി കേട്ടു.+ ശവക്കുഴിയുടെ* ആഴങ്ങളിൽ* കിടന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു.+ അങ്ങ് എന്റെ ശബ്ദം കേട്ടു.