യശയ്യ 45:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ആകാശത്തിന്റെ സ്രഷ്ടാവായ+ സത്യദൈവം,ഭൂമിയെ നിർമിച്ച് സുസ്ഥിരമായി സ്ഥാപിച്ച ദൈവം,+ഭൂമിയെ വെറുതേ* സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ+ ഉണ്ടാക്കിയ ദൈവം,അതെ, യഹോവ പറയുന്നു: “ഞാൻ യഹോവയാണ്, വേറെ ഒരുവനുമില്ല. മത്തായി 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “സൗമ്യരായവർ സന്തുഷ്ടർ;+ കാരണം അവർ ഭൂമി അവകാശമാക്കും.+ വെളിപാട് 21:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അപ്പോൾ സിംഹാസനത്തിൽനിന്ന് വലിയൊരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. ദൈവം അവരുടെകൂടെ വസിക്കും. അവർ ദൈവത്തിന്റെ ജനമായിരിക്കും. ദൈവം അവരുടെകൂടെയുണ്ടായിരിക്കും.+
18 ആകാശത്തിന്റെ സ്രഷ്ടാവായ+ സത്യദൈവം,ഭൂമിയെ നിർമിച്ച് സുസ്ഥിരമായി സ്ഥാപിച്ച ദൈവം,+ഭൂമിയെ വെറുതേ* സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ+ ഉണ്ടാക്കിയ ദൈവം,അതെ, യഹോവ പറയുന്നു: “ഞാൻ യഹോവയാണ്, വേറെ ഒരുവനുമില്ല.
3 അപ്പോൾ സിംഹാസനത്തിൽനിന്ന് വലിയൊരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. ദൈവം അവരുടെകൂടെ വസിക്കും. അവർ ദൈവത്തിന്റെ ജനമായിരിക്കും. ദൈവം അവരുടെകൂടെയുണ്ടായിരിക്കും.+