-
1 ശമുവേൽ 26:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 പക്ഷേ, ദാവീദ് അബീശായിയോടു പറഞ്ഞു: “ശൗലിനെ ഉപദ്രവിക്കരുത്. കാരണം, യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്തിയിട്ട്+ നിരപരാധിയായിരിക്കാൻ ആർക്കു കഴിയും?”+ 10 ദാവീദ് ഇങ്ങനെയും പറഞ്ഞു: “യഹോവയാണെ, യഹോവതന്നെ ശൗലിനെ കൊല്ലും.+ അതല്ലെങ്കിൽ ശൗലിന്റെ ദിവസം വരും,+ ശൗൽ മരിക്കും. അതുമല്ലെങ്കിൽ ശൗൽ യുദ്ധത്തിൽ കൊല്ലപ്പെടും.+
-