സങ്കീർത്തനം 16:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അങ്ങ് എനിക്കു ജീവന്റെ പാത കാണിച്ചുതരുന്നു.+ അങ്ങയുടെ സന്നിധിയിൽ* ആഹ്ലാദം അലതല്ലുന്നു.+അങ്ങയുടെ വലതുവശത്ത് എന്നും സന്തോഷമുണ്ട്.
11 അങ്ങ് എനിക്കു ജീവന്റെ പാത കാണിച്ചുതരുന്നു.+ അങ്ങയുടെ സന്നിധിയിൽ* ആഹ്ലാദം അലതല്ലുന്നു.+അങ്ങയുടെ വലതുവശത്ത് എന്നും സന്തോഷമുണ്ട്.