സങ്കീർത്തനം 52:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അതുകൊണ്ട് ദൈവം നിന്നെ എന്നേക്കുമായി തള്ളി താഴെയിടും;+ദൈവം നിന്നെ പിടിച്ച് നിന്റെ കൂടാരത്തിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോകും;+ജീവനുള്ളവരുടെ ദേശത്തുനിന്ന് ദൈവം നിന്നെ വേരോടെ പിഴുതുകളയും.+ (സേലാ) 6 നീതിമാന്മാർ അതു കണ്ട് ഭയാദരവോടെ നിൽക്കും;+അവർ അവനെ കളിയാക്കി ചിരിക്കും.+
5 അതുകൊണ്ട് ദൈവം നിന്നെ എന്നേക്കുമായി തള്ളി താഴെയിടും;+ദൈവം നിന്നെ പിടിച്ച് നിന്റെ കൂടാരത്തിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോകും;+ജീവനുള്ളവരുടെ ദേശത്തുനിന്ന് ദൈവം നിന്നെ വേരോടെ പിഴുതുകളയും.+ (സേലാ) 6 നീതിമാന്മാർ അതു കണ്ട് ഭയാദരവോടെ നിൽക്കും;+അവർ അവനെ കളിയാക്കി ചിരിക്കും.+