ഇയ്യോബ് 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 ഊസ് ദേശത്ത് ഇയ്യോബ്*+ എന്നു പേരുള്ള ദൈവഭക്തനായ* ഒരാളുണ്ടായിരുന്നു. നേരുള്ളവനും നിഷ്‌കളങ്കനും*+ ആയിരുന്നു ഇയ്യോബ്. തെറ്റായ കാര്യങ്ങളൊന്നും ഇയ്യോബ് ചെയ്യില്ലായിരുന്നു.+
1 ഊസ് ദേശത്ത് ഇയ്യോബ്*+ എന്നു പേരുള്ള ദൈവഭക്തനായ* ഒരാളുണ്ടായിരുന്നു. നേരുള്ളവനും നിഷ്‌കളങ്കനും*+ ആയിരുന്നു ഇയ്യോബ്. തെറ്റായ കാര്യങ്ങളൊന്നും ഇയ്യോബ് ചെയ്യില്ലായിരുന്നു.+