സങ്കീർത്തനം 77:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ തേടുന്നു.+ രാത്രി മുഴുവൻ* ഞാൻ തിരുസന്നിധിയിൽ കൈ വിരിച്ചുപിടിക്കുന്നു. എനിക്ക് ഒരു ആശ്വാസവും തോന്നുന്നില്ല.
2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ തേടുന്നു.+ രാത്രി മുഴുവൻ* ഞാൻ തിരുസന്നിധിയിൽ കൈ വിരിച്ചുപിടിക്കുന്നു. എനിക്ക് ഒരു ആശ്വാസവും തോന്നുന്നില്ല.