സങ്കീർത്തനം 18:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എന്റെ നീതിനിഷ്ഠയ്ക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലം തരുന്നു.+എന്റെ കൈകളുടെ നിരപരാധിത്വത്തിന്* അനുസൃതമായി ദൈവം എനിക്കു പകരം തരുന്നു.+ സങ്കീർത്തനം 26:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എന്നാൽ, ഞാൻ എന്റെ നിഷ്‌കളങ്കതയിൽ* നടക്കും. എന്നെ രക്ഷിക്കേണമേ;* എന്നോടു പ്രീതി കാട്ടേണമേ. സങ്കീർത്തനം 41:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 എന്നെയോ, എന്റെ നിഷ്‌കളങ്കത* നിമിത്തം അങ്ങ് താങ്ങുന്നു;+അങ്ങ് എന്നെ എന്നും അങ്ങയുടെ സന്നിധിയിൽ നിറുത്തും.+
20 എന്റെ നീതിനിഷ്ഠയ്ക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലം തരുന്നു.+എന്റെ കൈകളുടെ നിരപരാധിത്വത്തിന്* അനുസൃതമായി ദൈവം എനിക്കു പകരം തരുന്നു.+
12 എന്നെയോ, എന്റെ നിഷ്‌കളങ്കത* നിമിത്തം അങ്ങ് താങ്ങുന്നു;+അങ്ങ് എന്നെ എന്നും അങ്ങയുടെ സന്നിധിയിൽ നിറുത്തും.+