സങ്കീർത്തനം 39:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ശരിക്കും, അങ്ങ് എനിക്കു കുറച്ച്* ദിവസങ്ങളല്ലേ തന്നിട്ടുള്ളൂ;+എന്റെ ആയുസ്സ് അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+ സുരക്ഷിതനാണെന്നു തോന്നുന്നെങ്കിൽപ്പോലും ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം!+ (സേലാ) സങ്കീർത്തനം 102:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എന്റെ നാളുകൾ മാഞ്ഞുപോകുന്ന* നിഴൽപോലെ;+ഞാൻ പുല്ലുപോലെ വാടിപ്പോകുന്നു.+
5 ശരിക്കും, അങ്ങ് എനിക്കു കുറച്ച്* ദിവസങ്ങളല്ലേ തന്നിട്ടുള്ളൂ;+എന്റെ ആയുസ്സ് അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+ സുരക്ഷിതനാണെന്നു തോന്നുന്നെങ്കിൽപ്പോലും ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം!+ (സേലാ)