ലേവ്യ 25:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 “‘നിലം എന്നേക്കുമായി വിറ്റുകളയരുത്.+ കാരണം അത് എന്റേതാണ്.+ നിങ്ങൾ എന്റെ വീക്ഷണത്തിൽ, വന്നുതാമസിക്കുന്ന വിദേശികളും കുടിയേറ്റക്കാരും ആണല്ലോ.+ 1 ദിനവൃത്താന്തം 29:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പൂർവികരെപ്പോലെ+ ഞങ്ങളും തിരുമുമ്പാകെ പരദേശികളും കുടിയേറിപ്പാർത്തവരും ആണല്ലോ. ഭൂമിയിൽ ഞങ്ങളുടെ നാളുകൾ നിഴൽപോലെയാണ്,+ പ്രത്യാശയ്ക്ക് ഒരു വകയുമില്ല.
23 “‘നിലം എന്നേക്കുമായി വിറ്റുകളയരുത്.+ കാരണം അത് എന്റേതാണ്.+ നിങ്ങൾ എന്റെ വീക്ഷണത്തിൽ, വന്നുതാമസിക്കുന്ന വിദേശികളും കുടിയേറ്റക്കാരും ആണല്ലോ.+
15 പൂർവികരെപ്പോലെ+ ഞങ്ങളും തിരുമുമ്പാകെ പരദേശികളും കുടിയേറിപ്പാർത്തവരും ആണല്ലോ. ഭൂമിയിൽ ഞങ്ങളുടെ നാളുകൾ നിഴൽപോലെയാണ്,+ പ്രത്യാശയ്ക്ക് ഒരു വകയുമില്ല.