സങ്കീർത്തനം 26:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 യഹോവേ, എന്നെ വിധിക്കേണമേ; ഞാൻ നിഷ്‌കളങ്കത* കൈവിടാതെ നടന്നിരിക്കുന്നല്ലോ.+ചഞ്ചലപ്പെടാതെ ഞാൻ യഹോവയിൽ ആശ്രയിച്ചിരിക്കുന്നു.+ സങ്കീർത്തനം 35:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 എന്റെ ദൈവമായ യഹോവേ, അങ്ങയുടെ നീതിക്കു ചേരുംവിധം എന്നെ വിധിക്കേണമേ;+അവർ എന്റെ അവസ്ഥ കണ്ട് സന്തോഷിക്കാൻ ഇടയാക്കരുതേ.
26 യഹോവേ, എന്നെ വിധിക്കേണമേ; ഞാൻ നിഷ്‌കളങ്കത* കൈവിടാതെ നടന്നിരിക്കുന്നല്ലോ.+ചഞ്ചലപ്പെടാതെ ഞാൻ യഹോവയിൽ ആശ്രയിച്ചിരിക്കുന്നു.+
24 എന്റെ ദൈവമായ യഹോവേ, അങ്ങയുടെ നീതിക്കു ചേരുംവിധം എന്നെ വിധിക്കേണമേ;+അവർ എന്റെ അവസ്ഥ കണ്ട് സന്തോഷിക്കാൻ ഇടയാക്കരുതേ.