സങ്കീർത്തനം 35:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 യഹോവേ, എന്റെ എതിരാളികൾക്കെതിരെ അങ്ങ് എനിക്കുവേണ്ടി വാദിക്കേണമേ;+എന്നോടു പോരാടുന്നവരോട് അങ്ങ് പോരാടേണമേ.+ സുഭാഷിതങ്ങൾ 22:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ദരിദ്രനാണല്ലോ എന്ന് ഓർത്ത് നീ ഒരാളെ കൊള്ളയടിക്കരുത്;*+സാധുക്കളെ നഗരകവാടത്തിൽവെച്ച് തകർക്കരുത്.+23 യഹോവ അവരുടെ കേസ് വാദിക്കും;+അവരെ ചതിക്കുന്നവരുടെ ജീവനെടുക്കും.
35 യഹോവേ, എന്റെ എതിരാളികൾക്കെതിരെ അങ്ങ് എനിക്കുവേണ്ടി വാദിക്കേണമേ;+എന്നോടു പോരാടുന്നവരോട് അങ്ങ് പോരാടേണമേ.+
22 ദരിദ്രനാണല്ലോ എന്ന് ഓർത്ത് നീ ഒരാളെ കൊള്ളയടിക്കരുത്;*+സാധുക്കളെ നഗരകവാടത്തിൽവെച്ച് തകർക്കരുത്.+23 യഹോവ അവരുടെ കേസ് വാദിക്കും;+അവരെ ചതിക്കുന്നവരുടെ ജീവനെടുക്കും.