സങ്കീർത്തനം 74:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 എന്നാൽ, ദൈവം പണ്ടുമുതലേ എന്റെ രാജാവ്,ഭൂമിയിൽ രക്ഷാപ്രവൃത്തികൾ ചെയ്യുന്നവൻ.+ യശയ്യ 33:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവയാണു നമ്മുടെ ന്യായാധിപൻ,+യഹോവയാണു നമ്മുടെ നിയമനിർമാതാവ്,+യഹോവയാണു നമ്മുടെ രാജാവ്;+ഈ ദൈവമായിരിക്കും നമ്മളെ രക്ഷിക്കുന്നത്.+
22 യഹോവയാണു നമ്മുടെ ന്യായാധിപൻ,+യഹോവയാണു നമ്മുടെ നിയമനിർമാതാവ്,+യഹോവയാണു നമ്മുടെ രാജാവ്;+ഈ ദൈവമായിരിക്കും നമ്മളെ രക്ഷിക്കുന്നത്.+