സങ്കീർത്തനം 18:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 യുദ്ധത്തിനുവേണ്ട ശക്തി നൽകി അങ്ങ് എന്നെ സജ്ജനാക്കും.എതിരാളികൾ എന്റെ മുന്നിൽ കുഴഞ്ഞുവീഴാൻ അങ്ങ് ഇടയാക്കും.+ ഫിലിപ്പിയർ 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.+
39 യുദ്ധത്തിനുവേണ്ട ശക്തി നൽകി അങ്ങ് എന്നെ സജ്ജനാക്കും.എതിരാളികൾ എന്റെ മുന്നിൽ കുഴഞ്ഞുവീഴാൻ അങ്ങ് ഇടയാക്കും.+