ആവർത്തനം 7:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണ്. തന്റെ ജനമായിരിക്കാനായി, തന്റെ പ്രത്യേകസ്വത്തായിരിക്കാനായി,* ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.+ മലാഖി 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ പറയുന്നു: “ഞാൻ നിങ്ങളെ സ്നേഹിച്ചു.”+ പക്ഷേ നിങ്ങൾ, “അങ്ങ് ഞങ്ങളെ എങ്ങനെയാണു സ്നേഹിച്ചത്” എന്നു ചോദിക്കുന്നു. യഹോവ പറയുന്നു: “ഏശാവ് യാക്കോബിന്റെ സഹോദരനായിരുന്നില്ലേ?+ എന്നാൽ ഞാൻ യാക്കോബിനെ സ്നേഹിച്ചു,
6 കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണ്. തന്റെ ജനമായിരിക്കാനായി, തന്റെ പ്രത്യേകസ്വത്തായിരിക്കാനായി,* ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.+
2 യഹോവ പറയുന്നു: “ഞാൻ നിങ്ങളെ സ്നേഹിച്ചു.”+ പക്ഷേ നിങ്ങൾ, “അങ്ങ് ഞങ്ങളെ എങ്ങനെയാണു സ്നേഹിച്ചത്” എന്നു ചോദിക്കുന്നു. യഹോവ പറയുന്നു: “ഏശാവ് യാക്കോബിന്റെ സഹോദരനായിരുന്നില്ലേ?+ എന്നാൽ ഞാൻ യാക്കോബിനെ സ്നേഹിച്ചു,