യശയ്യ 25:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹോവേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ പുകഴ്ത്തുന്നു, അങ്ങയുടെ പേര് സ്തുതിക്കുന്നു.പണ്ടുപണ്ടേ നിശ്ചയിച്ചുവെച്ച കാര്യങ്ങൾ,+അത്ഭുതകാര്യങ്ങൾതന്നെ, അങ്ങ് ചെയ്തിരിക്കുന്നല്ലോ;+ആശ്രയയോഗ്യനായ അങ്ങ് അതെല്ലാം വിശ്വസ്‌തതയോടെ+ ചെയ്തിരിക്കുന്നു. എബ്രായർ 13:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ദൈവനാമം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്+ അധരഫലം, അതായത് സ്തുതികളാകുന്ന ബലി,+ യേശുവിലൂടെ നമുക്ക് എപ്പോഴും ദൈവത്തിന് അർപ്പിക്കാം.+ വെളിപാട് 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവേ,* അങ്ങയെ ഭയപ്പെടാതിരിക്കാനും അങ്ങയുടെ പേരിനെ സ്തുതിക്കാതിരിക്കാനും ആർക്കു കഴിയും? കാരണം അങ്ങ് മാത്രമാണു വിശ്വസ്തൻ;+ അങ്ങയുടെ വിധികൾ നീതിയുള്ളവയാണെന്നു മനസ്സിലാക്കി എല്ലാ ജനതകളും തിരുമുമ്പാകെ വന്ന് അങ്ങയെ ആരാധിക്കും.”+
25 യഹോവേ, അങ്ങാണ് എന്റെ ദൈവം. ഞാൻ അങ്ങയെ പുകഴ്ത്തുന്നു, അങ്ങയുടെ പേര് സ്തുതിക്കുന്നു.പണ്ടുപണ്ടേ നിശ്ചയിച്ചുവെച്ച കാര്യങ്ങൾ,+അത്ഭുതകാര്യങ്ങൾതന്നെ, അങ്ങ് ചെയ്തിരിക്കുന്നല്ലോ;+ആശ്രയയോഗ്യനായ അങ്ങ് അതെല്ലാം വിശ്വസ്‌തതയോടെ+ ചെയ്തിരിക്കുന്നു.
15 ദൈവനാമം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്+ അധരഫലം, അതായത് സ്തുതികളാകുന്ന ബലി,+ യേശുവിലൂടെ നമുക്ക് എപ്പോഴും ദൈവത്തിന് അർപ്പിക്കാം.+
4 യഹോവേ,* അങ്ങയെ ഭയപ്പെടാതിരിക്കാനും അങ്ങയുടെ പേരിനെ സ്തുതിക്കാതിരിക്കാനും ആർക്കു കഴിയും? കാരണം അങ്ങ് മാത്രമാണു വിശ്വസ്തൻ;+ അങ്ങയുടെ വിധികൾ നീതിയുള്ളവയാണെന്നു മനസ്സിലാക്കി എല്ലാ ജനതകളും തിരുമുമ്പാകെ വന്ന് അങ്ങയെ ആരാധിക്കും.”+