1 ശമുവേൽ 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവ ജീവനെടുക്കുന്നു, ജീവൻ സംരക്ഷിക്കുന്നു.*ദൈവം ശവക്കുഴിയിൽ* ഇറക്കുന്നു, ഉയർത്തുകയും ചെയ്യുന്നു.+ ഇയ്യോബ് 7:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ശവക്കുഴിയിലേക്കു* പോകുന്നവൻ തിരിച്ചുവരുന്നില്ല;+ഒരു മേഘംപോലെ അവൻ മാഞ്ഞുമറഞ്ഞുപോകുന്നു.
6 യഹോവ ജീവനെടുക്കുന്നു, ജീവൻ സംരക്ഷിക്കുന്നു.*ദൈവം ശവക്കുഴിയിൽ* ഇറക്കുന്നു, ഉയർത്തുകയും ചെയ്യുന്നു.+
9 ശവക്കുഴിയിലേക്കു* പോകുന്നവൻ തിരിച്ചുവരുന്നില്ല;+ഒരു മേഘംപോലെ അവൻ മാഞ്ഞുമറഞ്ഞുപോകുന്നു.