-
മത്തായി 6:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 ഇന്നു കാണുന്നതും നാളെ തീയിലിടുന്നതും ആയ ഈ ചെടികളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നെങ്കിൽ അൽപ്പം വിശ്വാസമുള്ളവരേ, നിങ്ങളെ എത്രയധികം!
-
-
എബ്രായർ 2:6-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഇതെക്കുറിച്ച് ഒരാൾ ഒരിക്കൽ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “അങ്ങ് മനുഷ്യനെ ഓർക്കാൻമാത്രം അവൻ ആരാണ്? അങ്ങയുടെ പരിപാലനം ലഭിക്കാൻ ഒരു മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?+ 7 അങ്ങ് അവനെ ദൈവദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ന്നവനാക്കി; അവനെ മഹത്ത്വവും ബഹുമാനവും അണിയിച്ചു. അങ്ങയുടെ സൃഷ്ടികളുടെ മേൽ അവനെ നിയമിച്ചു. 8 എല്ലാം അങ്ങ് അവന്റെ കാൽക്കീഴാക്കിക്കൊടുത്തു.”+ ദൈവം എല്ലാം യേശുവിനു കീഴിലാക്കിയതുകൊണ്ട്+ യേശുവിന്റെ കീഴിലല്ലാത്തതായി ഒന്നുമില്ല.+ പക്ഷേ ഇപ്പോൾ, എല്ലാം യേശുവിന്റെ കീഴിലായിരിക്കുന്നതായി നമ്മൾ കാണുന്നില്ല;+
-