വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 15:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അപ്പോൾ, ശമുവേൽ പറഞ്ഞു: “യഹോ​വ​യു​ടെ വാക്ക്‌ അനുസ​രി​ക്കു​ന്ന​തിനെ​ക്കാൾ ദഹനയാ​ഗ​ങ്ങ​ളി​ലും ബലിക​ളി​ലും ആണോ യഹോവ പ്രസാ​ദി​ക്കു​ന്നത്‌?+ അനുസ​രി​ക്കു​ന്നതു ബലി​യെ​ക്കാ​ളും ശ്രദ്ധി​ക്കു​ന്നത്‌ ആൺചെ​മ്മ​രി​യാ​ടു​ക​ളു​ടെ കൊഴുപ്പിനെക്കാളും+ ഏറെ നല്ലത്‌.+

  • യശയ്യ 1:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “നിങ്ങളു​ടെ എണ്ണമറ്റ ബലികൾകൊ​ണ്ട്‌ എനിക്ക്‌ എന്തു പ്രയോ​ജനം”+ എന്ന്‌ യഹോവ ചോദി​ക്കു​ന്നു.

      “നിങ്ങളു​ടെ ദഹനയാ​ഗ​മായ ആടുകളെ+ എനിക്കു മതിയാ​യി; കൊഴു​പ്പിച്ച മൃഗങ്ങ​ളു​ടെ നെയ്യും+ എനിക്കു മടുത്തു,

      കാളക്കുട്ടികളുടെയും+ ആട്ടിൻകു​ട്ടി​ക​ളു​ടെ​യും കോലാടുകളുടെയും+ രക്തത്തിൽ+ ഇനി ഞാൻ പ്രസാ​ദി​ക്കില്ല.

  • യിരെമ്യ 7:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 കാരണം, ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളു​ടെ പൂർവി​കരെ വിടു​വിച്ച്‌ കൊണ്ടു​വന്ന ആ ദിവസം ഞാൻ അവരോ​ടു ബലിക​ളെ​ക്കു​റി​ച്ചും സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഒന്നും പറയു​ക​യോ കല്‌പി​ക്കു​ക​യോ ചെയ്‌തില്ല.+ 23 പക്ഷേ ഞാൻ അവരോ​ട്‌ ഇങ്ങനെ കല്‌പി​ച്ചി​രു​ന്നു: “എന്റെ വാക്കു കേട്ടനു​സ​രി​ക്കൂ! അങ്ങനെ​യെ​ങ്കിൽ ഞാൻ നിങ്ങളു​ടെ ദൈവ​വും നിങ്ങൾ എന്റെ ജനവും ആകും.+ ഞാൻ കല്‌പി​ക്കുന്ന വഴിയേ നിങ്ങൾ നടക്കണം; അപ്പോൾ നിങ്ങൾക്കു നല്ലതു വരും.”’+

  • ഹോശേയ 6:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ബലിയിലല്ല, അചഞ്ചല​മായ സ്‌നേഹത്തിലാണ്‌* എന്റെ ആനന്ദം.

      സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​ലല്ല, ദൈവ​പ​രി​ജ്ഞാ​ന​ത്തി​ലാണ്‌ എന്റെ സന്തോഷം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക