യിരെമ്യ 9:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എല്ലാവരും അയൽക്കാരെ ചതിക്കുന്നു;സത്യം പറയുന്ന ഒരാൾപ്പോലുമില്ല. കള്ളം പറയാൻ അവർ തങ്ങളുടെ നാവിനെ പഠിപ്പിച്ചിരിക്കുന്നു.+ തെറ്റു ചെയ്തുചെയ്ത് അവർ തളരുന്നു.
5 എല്ലാവരും അയൽക്കാരെ ചതിക്കുന്നു;സത്യം പറയുന്ന ഒരാൾപ്പോലുമില്ല. കള്ളം പറയാൻ അവർ തങ്ങളുടെ നാവിനെ പഠിപ്പിച്ചിരിക്കുന്നു.+ തെറ്റു ചെയ്തുചെയ്ത് അവർ തളരുന്നു.