സങ്കീർത്തനം 103:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോഅത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.+ യശയ്യ 38:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്‌ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+ അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+
12 സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോഅത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.+
17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്‌ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+ അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+