1 ശമുവേൽ 25:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അപ്പോൾ, അബീഗയിൽ+ പെട്ടെന്നുതന്നെ 200 അപ്പം, രണ്ടു വലിയ ഭരണി നിറയെ വീഞ്ഞ്, പാചകം ചെയ്യാൻ ഒരുക്കിയ അഞ്ച് ആട്, അഞ്ചു സെയാ* മലർ, 100 ഉണക്കമുന്തിരിയട, 200 അത്തിയട എന്നിവ എടുത്ത് കഴുതകളുടെ പുറത്ത് വെച്ചു.+ സുഭാഷിതങ്ങൾ 19:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു;+അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.+ 1 തിമൊഥെയൊസ് 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദൈവഭക്തിയുള്ള സ്‌ത്രീകൾക്കു+ ചേർന്ന രീതിയിൽ സത്പ്രവൃത്തികൾകൊണ്ടും അണിഞ്ഞൊരുങ്ങണം. എബ്രായർ 13:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 മാത്രമല്ല, നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്.+ അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്.+
18 അപ്പോൾ, അബീഗയിൽ+ പെട്ടെന്നുതന്നെ 200 അപ്പം, രണ്ടു വലിയ ഭരണി നിറയെ വീഞ്ഞ്, പാചകം ചെയ്യാൻ ഒരുക്കിയ അഞ്ച് ആട്, അഞ്ചു സെയാ* മലർ, 100 ഉണക്കമുന്തിരിയട, 200 അത്തിയട എന്നിവ എടുത്ത് കഴുതകളുടെ പുറത്ത് വെച്ചു.+
17 എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു;+അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.+
16 മാത്രമല്ല, നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്.+ അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്.+