-
രൂത്ത് 3:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അപ്പോൾ ബോവസ് പറഞ്ഞു: “മോളേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ. നീ ദരിദ്രരോ ധനികരോ ആയ ചെറുപ്പക്കാരുടെ പിന്നാലെ പോയില്ലല്ലോ. അങ്ങനെ, നീ ആദ്യസന്ദർഭത്തെക്കാൾ+ അധികം അചഞ്ചലസ്നേഹം ഈ ഒടുവിലത്തെ സന്ദർഭത്തിൽ കാണിച്ചിരിക്കുന്നു. 11 അതുകൊണ്ട്, പേടിക്കേണ്ടാ. നീ പറയുന്നതെല്ലാം ഞാൻ നിനക്കുവേണ്ടി ചെയ്യും.+ കാരണം, നീ ഒരു ഉത്തമസ്ത്രീയാണെന്നു നഗരത്തിലുള്ള എല്ലാവർക്കും* അറിയാം.
-