സുഭാഷിതങ്ങൾ 9:16, 17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ.” സാമാന്യബോധമില്ലാത്തവരോട് അവൾ ഇങ്ങനെ പറയുന്നു:+ 17 “മോഷ്ടിക്കുന്ന വെള്ളത്തിനു മധുരമാണ്;ഒളിച്ചിരുന്ന് കഴിക്കുന്ന ആഹാരത്തിനു നല്ല രുചിയാണ്.”+
16 “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ.” സാമാന്യബോധമില്ലാത്തവരോട് അവൾ ഇങ്ങനെ പറയുന്നു:+ 17 “മോഷ്ടിക്കുന്ന വെള്ളത്തിനു മധുരമാണ്;ഒളിച്ചിരുന്ന് കഴിക്കുന്ന ആഹാരത്തിനു നല്ല രുചിയാണ്.”+