-
സുഭാഷിതങ്ങൾ 9:13-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 വിവരദോഷിയായ സ്‌ത്രീ ബഹളം കൂട്ടുന്നു.+
അവൾക്കു ബുദ്ധിയില്ല, അവൾക്ക് ഒന്നിനെക്കുറിച്ചും അറിയില്ല.
14 നഗരത്തിലെ ഉയർന്ന സ്ഥലത്തുള്ള ഇരിപ്പിടത്തിൽ,
തന്റെ വീട്ടുവാതിൽക്കൽ, അവൾ ഇരിക്കുന്നു.+
15 അതുവഴി കടന്നുപോകുന്നവരോട്,
വഴിയേ നേരെ മുന്നോട്ട് നടക്കുന്നവരോട്, അവൾ ഇങ്ങനെ വിളിച്ചുപറയുന്നു:
16 “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ.”
സാമാന്യബോധമില്ലാത്തവരോട് അവൾ ഇങ്ങനെ പറയുന്നു:+
-