സങ്കീർത്തനം 141:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നീതിമാൻ എന്നെ അടിച്ചാൽ അത് അചഞ്ചലസ്നേഹത്തിന്റെ തെളിവ്;+അവൻ എന്നെ ശാസിച്ചാൽ അത് എന്റെ തലയിൽ എണ്ണപോലെ;+എന്റെ തല അത് ഒരിക്കലും നിരസിക്കില്ല.+ അവരുടെ ദുരിതകാലത്തും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കും. വെളിപാട് 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “‘ഞാൻ സ്നേഹിക്കുന്നവരെയൊക്കെ ഞാൻ ശാസിക്കുകയും അവർക്കു ശിക്ഷണം നൽകുകയും ചെയ്യുന്നു.+ അതുകൊണ്ട് ഉത്സാഹമുള്ളവനായിരിക്കുക; മാനസാന്തരപ്പെടുക.+
5 നീതിമാൻ എന്നെ അടിച്ചാൽ അത് അചഞ്ചലസ്നേഹത്തിന്റെ തെളിവ്;+അവൻ എന്നെ ശാസിച്ചാൽ അത് എന്റെ തലയിൽ എണ്ണപോലെ;+എന്റെ തല അത് ഒരിക്കലും നിരസിക്കില്ല.+ അവരുടെ ദുരിതകാലത്തും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കും.
19 “‘ഞാൻ സ്നേഹിക്കുന്നവരെയൊക്കെ ഞാൻ ശാസിക്കുകയും അവർക്കു ശിക്ഷണം നൽകുകയും ചെയ്യുന്നു.+ അതുകൊണ്ട് ഉത്സാഹമുള്ളവനായിരിക്കുക; മാനസാന്തരപ്പെടുക.+