സുഭാഷിതങ്ങൾ 24:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ജ്ഞാനംകൊണ്ട് വീടു* പണിയുന്നു;+വകതിരിവുകൊണ്ട് അതു സുരക്ഷിതമാക്കുന്നു. സുഭാഷിതങ്ങൾ 31:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു;+ദയയുടെ നിയമം* അവളുടെ നാവിലുണ്ട്.