വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 15:32-34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ദാവീദ്‌ മലയുടെ നെറു​ക​യിൽ, ജനം ദൈവ​മു​മ്പാ​കെ കുമ്പി​ടാ​റു​ള്ളി​ടത്ത്‌, എത്തിയ​പ്പോൾ അവിടെ അർഖ്യനായ+ ഹൂശായി+ അയാളു​ടെ നീളൻ കുപ്പായം കീറി തലയിൽ മണ്ണും വാരി​യിട്ട്‌ രാജാ​വി​നെ കാത്തു​നിൽപ്പു​ണ്ടാ​യി​രു​ന്നു. 33 പക്ഷേ, ദാവീദ്‌ പറഞ്ഞു: “നീ എന്റെകൂ​ടെ വന്നാൽ അത്‌ എനി​ക്കൊ​രു ഭാരമാ​കും. 34 പകരം, നീ നഗരത്തി​ലേക്കു തിരികെപ്പോ​യി അബ്‌ശാലോ​മിനോട്‌ ഇങ്ങനെ പറയണം: ‘രാജാവേ, ഞാൻ അങ്ങയുടെ ദാസനാ​ണ്‌. മുമ്പ്‌ ഞാൻ അങ്ങയുടെ അപ്പന്റെ ദാസനാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ, അങ്ങയുടെ ദാസനാ​ണ്‌.’+ അങ്ങനെ ചെയ്‌താൽ എനിക്കു​വേണ്ടി അഹി​ഥോഫെ​ലി​ന്റെ ഉപദേശം വിഫല​മാ​ക്കാൻ നിനക്കാ​കും.+

  • സുഭാഷിതങ്ങൾ 22:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 വിദഗ്‌ധനായ ജോലി​ക്കാ​രനെ നീ കണ്ടിട്ടു​ണ്ടോ?

      അവൻ രാജാ​ക്ക​ന്മാ​രു​ടെ സന്നിധി​യിൽ നിൽക്കും;+

      സാധാ​ര​ണ​ക്കാ​രു​ടെ മുന്നിൽ അവനു നിൽക്കേ​ണ്ടി​വ​രില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക