സങ്കീർത്തനം 18:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 നിർമലനോട് അങ്ങ് നിർമലത കാണിക്കുന്നു;+പക്ഷേ വക്രബുദ്ധിയോടു തന്ത്രപൂർവം പെരുമാറുന്നു.+ സുഭാഷിതങ്ങൾ 6:14, 15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അവന്റെ ഹൃദയം വക്രതയുള്ളതാണ്;അവൻ എപ്പോഴും ദുഷ്ടമായ പദ്ധതികൾ+ ഉണ്ടാക്കുന്നു, ആളുകളെ തമ്മിൽ അടിപ്പിക്കുന്നു.+ 15 അതുകൊണ്ട് അവനു പെട്ടെന്ന് ആപത്തു വരും;കരകയറാനാകാത്ത വിധം ഒരു നിമിഷംകൊണ്ട് അവൻ തകർന്നുപോകും.+
14 അവന്റെ ഹൃദയം വക്രതയുള്ളതാണ്;അവൻ എപ്പോഴും ദുഷ്ടമായ പദ്ധതികൾ+ ഉണ്ടാക്കുന്നു, ആളുകളെ തമ്മിൽ അടിപ്പിക്കുന്നു.+ 15 അതുകൊണ്ട് അവനു പെട്ടെന്ന് ആപത്തു വരും;കരകയറാനാകാത്ത വിധം ഒരു നിമിഷംകൊണ്ട് അവൻ തകർന്നുപോകും.+