-
ഉൽപത്തി 24:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ഞാൻ ഒരു യുവതിയോട്, ‘നിന്റെ കൈയിലെ കുടം താഴ്‌ത്തി, എനിക്ക് കുറച്ച് വെള്ളം കുടിക്കാൻ തരുക’ എന്നു പറയുമ്പോൾ, ‘കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കൊടുക്കാം’ എന്നു പറയുന്നവളായിരിക്കട്ടെ അങ്ങയുടെ ദാസനായ യിസ്ഹാക്കിനുവേണ്ടി അങ്ങ് തിരഞ്ഞെടുത്തവൾ. അങ്ങ് എന്റെ യജമാനനോട് അചഞ്ചലമായ സ്‌നേഹം കാണിച്ചിരിക്കുന്നെന്ന് ഇങ്ങനെ ചെയ്തുകൊണ്ട് എന്നെ അറിയിക്കേണമേ.”
-