സുഭാഷിതങ്ങൾ 14:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 പെട്ടെന്നു കോപിക്കാത്തവനു നല്ല വകതിരിവുണ്ട്;+എന്നാൽ മുൻകോപി വിഡ്ഢിത്തം കാണിക്കുന്നു.+ 2 തിമൊഥെയൊസ് 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ബുദ്ധിശൂന്യവും കഴമ്പില്ലാത്തതും ആയ തർക്കങ്ങൾ വഴക്കിനു കാരണമാകും എന്ന് ഓർത്ത് അവയിൽനിന്ന് ഒഴിഞ്ഞിരിക്കുക.+
23 ബുദ്ധിശൂന്യവും കഴമ്പില്ലാത്തതും ആയ തർക്കങ്ങൾ വഴക്കിനു കാരണമാകും എന്ന് ഓർത്ത് അവയിൽനിന്ന് ഒഴിഞ്ഞിരിക്കുക.+