-
ലൂക്കോസ് 1:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 യഹൂദ്യരാജാവായ ഹെരോദിന്റെ*+ കാലത്ത് അബീയയുടെ+ പുരോഹിതഗണത്തിൽ സെഖര്യ എന്നു പേരുള്ള ഒരു പുരോഹിതനുണ്ടായിരുന്നു. അഹരോന്റെ കുലത്തിൽപ്പെട്ടവളായിരുന്നു സെഖര്യയുടെ ഭാര്യ. പേര് എലിസബത്ത്. 6 അവർ ഇരുവരും യഹോവയുടെ* എല്ലാ കല്പനകളും വ്യവസ്ഥകളും പാലിച്ച് കുറ്റമില്ലാത്തവരായി നടന്നു. ദൈവമുമ്പാകെ അവർ നീതിയുള്ളവരായിരുന്നു.
-