വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 28:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 പലിശയും കൊള്ള​പ്പ​ലി​ശ​യും വാങ്ങി സമ്പത്തു വാരിക്കൂട്ടിയാൽ+

      ആ സമ്പാദ്യ​മെ​ല്ലാം പാവ​പ്പെ​ട്ട​വ​നോ​ടു ദയ കാണി​ക്കു​ന്ന​വനു ലഭിക്കും.+

  • സുഭാഷിതങ്ങൾ 28:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 വിശ്വസ്‌തനായ മനുഷ്യ​ന്‌ ഒരുപാ​ട്‌ അനു​ഗ്ര​ഹങ്ങൾ കിട്ടും;+

      എന്നാൽ സമ്പന്നനാ​കാൻ തിടുക്കം കൂട്ടു​ന്ന​വന്റെ നിഷ്‌ക​ളങ്കത പൊയ്‌പോ​കും.+

  • 1 തിമൊഥെയൊസ്‌ 6:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എന്നാൽ ധനിക​രാ​കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കു​ന്നവർ പ്രലോ​ഭ​ന​ത്തി​ലും കെണിയിലും+ വീഴു​ക​യും ആളുകളെ തകർച്ച​യിലേ​ക്കും നാശത്തിലേ​ക്കും വീഴി​ക്കുന്ന ബുദ്ധി​ശൂ​ന്യ​വും ദോഷ​ക​ര​വും ആയ പല മോഹ​ങ്ങൾക്കും ഇരകളാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.+ 10 പണസ്‌നേഹം എല്ലാ തരം ദോഷ​ങ്ങ​ളുടെ​യും ഒരു അടിസ്ഥാ​ന​കാ​ര​ണ​മാണ്‌. ഈ സ്‌നേ​ഹ​ത്തി​നു വഴി​പ്പെ​ട്ടിട്ട്‌ ചിലർ വിശ്വാ​സ​ത്തിൽനിന്ന്‌ വഴി​തെറ്റി പലപല വേദന​ക​ളാൽ തങ്ങളെ ആസകലം കുത്തി​മു​റിപ്പെ​ടു​ത്താൻ ഇടയാ​യി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക