സുഭാഷിതങ്ങൾ 15:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവ ദുഷ്ടന്റെ വഴികൾ വെറുക്കുന്നു;+എന്നാൽ നീതിപാതയിൽ നടക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.+ സുഭാഷിതങ്ങൾ 22:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 താഴ്‌മയുടെയും യഹോവഭയത്തിന്റെയും പ്രതിഫലംധനവും മഹത്ത്വവും ജീവനും ആണ്.+ മത്തായി 5:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ+ സന്തുഷ്ടർ; കാരണം അവർ തൃപ്തരാകും.+ റോമർ 2:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കനുസരിച്ച് ദൈവം പകരം നൽകും:+ 7 മടുത്തുപോകാതെ നല്ലതു ചെയ്തുകൊണ്ട് മഹത്ത്വത്തിനും മാനത്തിനും അനശ്വരതയ്‌ക്കും+ വേണ്ടി ശ്രമിക്കുന്നവർക്കു നിത്യജീവൻ കിട്ടും.
6 ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കനുസരിച്ച് ദൈവം പകരം നൽകും:+ 7 മടുത്തുപോകാതെ നല്ലതു ചെയ്തുകൊണ്ട് മഹത്ത്വത്തിനും മാനത്തിനും അനശ്വരതയ്‌ക്കും+ വേണ്ടി ശ്രമിക്കുന്നവർക്കു നിത്യജീവൻ കിട്ടും.