സംഖ്യ 14:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 എന്നിട്ടും അവർ ധാർഷ്ട്യത്തോടെ മലമുകളിലേക്കു കയറിപ്പോയി.+ എന്നാൽ യഹോവയുടെ ഉടമ്പടിപ്പെട്ടകമോ മോശയോ പാളയത്തിന്റെ നടുവിൽനിന്ന് പുറപ്പെട്ടില്ല.+ എസ്ഥേർ 6:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പിന്നീടു രാജാവ്, “ആരാണ് അങ്കണത്തിൽ” എന്നു ചോദിച്ചു. ഹാമാൻ അപ്പോൾ, താൻ ഒരുക്കിയ സ്തംഭത്തിൽ മൊർദെഖായിയെ തൂക്കുന്നതിനെക്കുറിച്ച്+ രാജാവിനോടു സംസാരിക്കാൻ രാജകൊട്ടാരത്തിന്റെ പുറത്തെ അങ്കണത്തിൽ+ വന്ന് നിൽപ്പുണ്ടായിരുന്നു.
44 എന്നിട്ടും അവർ ധാർഷ്ട്യത്തോടെ മലമുകളിലേക്കു കയറിപ്പോയി.+ എന്നാൽ യഹോവയുടെ ഉടമ്പടിപ്പെട്ടകമോ മോശയോ പാളയത്തിന്റെ നടുവിൽനിന്ന് പുറപ്പെട്ടില്ല.+
4 പിന്നീടു രാജാവ്, “ആരാണ് അങ്കണത്തിൽ” എന്നു ചോദിച്ചു. ഹാമാൻ അപ്പോൾ, താൻ ഒരുക്കിയ സ്തംഭത്തിൽ മൊർദെഖായിയെ തൂക്കുന്നതിനെക്കുറിച്ച്+ രാജാവിനോടു സംസാരിക്കാൻ രാജകൊട്ടാരത്തിന്റെ പുറത്തെ അങ്കണത്തിൽ+ വന്ന് നിൽപ്പുണ്ടായിരുന്നു.