-
2 രാജാക്കന്മാർ 4:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 പ്രവാചകപുത്രന്മാരിൽ+ ഒരാളുടെ ഭാര്യ എലീശയുടെ അടുത്ത് വന്ന് ഇങ്ങനെ കരഞ്ഞുപറഞ്ഞു: “അങ്ങയുടെ ദാസനായ എന്റെ ഭർത്താവ് മരിച്ചുപോയി. അദ്ദേഹം എന്നും യഹോവയെ ഭയപ്പെട്ടിരുന്ന+ ഒരാളായിരുന്നെന്ന് അങ്ങയ്‌ക്കു നന്നായി അറിയാമല്ലോ. ഇപ്പോൾ ഇതാ, അദ്ദേഹത്തിനു കടം കൊടുത്തയാൾ എന്റെ രണ്ടു മക്കളെയും അടിമകളായി കൊണ്ടുപോകാൻ വന്നിരിക്കുന്നു!”
-