സുഭാഷിതങ്ങൾ 4:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ജ്ഞാനം നേടുക, വകതിരിവ് സമ്പാദിക്കുക.+ ഇതു മറക്കരുത്, ഞാൻ പറയുന്ന കാര്യങ്ങൾ വിട്ടുമാറരുത്. സുഭാഷിതങ്ങൾ 16:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ജ്ഞാനം നേടുന്നതു സ്വർണം സമ്പാദിക്കുന്നതിനെക്കാൾ ഏറെ നല്ലത്!+ വകതിരിവ് നേടുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാൾ ഏറെ ശ്രേഷ്‌ഠം!+
16 ജ്ഞാനം നേടുന്നതു സ്വർണം സമ്പാദിക്കുന്നതിനെക്കാൾ ഏറെ നല്ലത്!+ വകതിരിവ് നേടുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാൾ ഏറെ ശ്രേഷ്‌ഠം!+