വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 20:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 മടിയൻ മഞ്ഞുകാ​ലത്ത്‌ നിലം ഉഴുന്നില്ല;

      കൊയ്‌ത്തു​കാ​ലത്ത്‌ ഒന്നുമി​ല്ലാ​തെ​വ​രു​മ്പോൾ അവന്‌ ഇരക്കേ​ണ്ടി​വ​രും.*+

  • സുഭാഷിതങ്ങൾ 22:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “പുറത്ത്‌ ഒരു സിംഹ​മുണ്ട്‌!

      തെരുവിൽവെച്ച്‌* അത്‌ എന്നെ കൊല്ലും!” എന്നു മടിയൻ പറയുന്നു.+

  • സഭാപ്രസംഗകൻ 10:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അങ്ങേയറ്റത്തെ മടി കാരണം മേൽക്കൂ​ര​യു​ടെ തുലാം വളഞ്ഞു​തൂ​ങ്ങു​ന്നു. കൈകൾ അലസമാ​യ​തു​കൊണ്ട്‌ വീടു ചോർന്നൊ​ലി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക