സുഭാഷിതങ്ങൾ 27:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 നിന്റെ വായല്ല, മറ്റുള്ളവരാണു നിന്നെ പുകഴ്ത്തേണ്ടത്;നിന്റെ ചുണ്ടുകളല്ല, മറ്റുള്ളവരാണു നിന്നെ പ്രശംസിക്കേണ്ടത്.+ യോഹന്നാൻ 5:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 ഏകദൈവത്തിൽനിന്ന് പ്രശംസ നേടാൻ ശ്രമിക്കുന്നതിനു പകരം മനുഷ്യരിൽനിന്ന് പ്രശംസ നേടാൻ ശ്രമിക്കുന്ന നിങ്ങൾക്ക് എങ്ങനെ എന്നെ വിശ്വസിക്കാൻ കഴിയും?+ ഫിലിപ്പിയർ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ+ ദുരഭിമാനത്തോടെയോ+ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.+
2 നിന്റെ വായല്ല, മറ്റുള്ളവരാണു നിന്നെ പുകഴ്ത്തേണ്ടത്;നിന്റെ ചുണ്ടുകളല്ല, മറ്റുള്ളവരാണു നിന്നെ പ്രശംസിക്കേണ്ടത്.+
44 ഏകദൈവത്തിൽനിന്ന് പ്രശംസ നേടാൻ ശ്രമിക്കുന്നതിനു പകരം മനുഷ്യരിൽനിന്ന് പ്രശംസ നേടാൻ ശ്രമിക്കുന്ന നിങ്ങൾക്ക് എങ്ങനെ എന്നെ വിശ്വസിക്കാൻ കഴിയും?+
3 വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ+ ദുരഭിമാനത്തോടെയോ+ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.+