1 തെസ്സലോനിക്യർ 4:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഞങ്ങൾ നിങ്ങളോടു നിർദേശിച്ചതുപോലെ അടങ്ങിയൊതുങ്ങി കഴിയാനും*+ സ്വന്തം കാര്യം നോക്കി,+ സ്വന്തകൈകൊണ്ട് ജോലി ചെയ്‌ത് ജീവിക്കാനും+ ആത്മാർഥമായി ശ്രമിക്കുക. 1 പത്രോസ് 4:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നിങ്ങളിൽ ആരും കൊലപാതകിയോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നവനോ ആയി കഷ്ടത സഹിക്കാൻ ഇടവരാതിരിക്കട്ടെ.+
11 ഞങ്ങൾ നിങ്ങളോടു നിർദേശിച്ചതുപോലെ അടങ്ങിയൊതുങ്ങി കഴിയാനും*+ സ്വന്തം കാര്യം നോക്കി,+ സ്വന്തകൈകൊണ്ട് ജോലി ചെയ്‌ത് ജീവിക്കാനും+ ആത്മാർഥമായി ശ്രമിക്കുക.
15 നിങ്ങളിൽ ആരും കൊലപാതകിയോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നവനോ ആയി കഷ്ടത സഹിക്കാൻ ഇടവരാതിരിക്കട്ടെ.+